കടുപ്പിൽ മത്തായി( കടുപ്പിൽ മാമ്മൻ ചേട്ടൻ) (90 വയസ്സ് ) നിര്യാതനായി



ചുഴലി: സ്വാതന്ത്ര്യസമര സേനാനിയും മുൻകാല കോൺഗ്രസ് പ്രവർത്തകനുമായ ചുഴലി വെള്ളായിത്തട്ട് സ്വദേശി കടുപ്പിൽ മത്തായി( കടുപ്പിൽ മാമ്മൻ ചേട്ടൻ) (90 വയസ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന്        4 മണിക്ക് ചെമ്പൻന്തൊട്ടി സെൻറ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.



Post a Comment

أحدث أقدم

AD01