പൂപ്പറമ്പിൽ താമസിക്കുന്ന പാമ്പാറയിൽ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ-74) അന്തരിച്ചു. സംസ്കാരം ഇന്ന് (8, ബുധൻ) 3 ന് പൂപ്പറമ്പ് സെൻ്റ് ഫുസ്കോ പള്ളിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വെമ്പുവ മാർ സ്ലീവ പള്ളിയിൽ. പരേത കുറ്റ്യാടി പശുക്കടവ് ചീരമറ്റത്തിൽ കുടുംബാംഗം. മക്കൾ: സോജൻ, സോളി, സോജസ്, സോണിയ. മരുമക്കൾ: സെല്ലി വട്ടയ്ക്കാട്ട് (ശാന്തിനഗർ), ബെന്നി കൊച്ചുകുടിയാറ്റിൽ (മാടത്തിൽ), ജിത പാലത്തടത്തിൽ (വെമ്പുവ), പരേതനായ ജിജോ ചുമലപ്പറമ്പിൽ (മുധുർ, കുന്താപുരം, കർണാടക).
.jpg)




Post a Comment