കണ്ണൂർ ജില്ലാ തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ഫാത്തിമ
WE ONE KERALA0
പിലാത്തറ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ ജില്ലാ തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 25 കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഫാത്തിമ SAP വെങ്ങര മാപ്പിള യു. പി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
إرسال تعليق