HomeOBIT പരിക്കളത്തെ റിട്ടേ. അംഗൻവാടി ടീച്ചർ വെള്ളുവ രമണി അന്തരിച്ചു. WE ONE KERALA October 06, 2025 0 ഉളിക്കൽ: പരിക്കളത്തെ റിട്ടേ. അംഗൻവാടി ടീച്ചർ വെള്ളുവ രമണി അന്തരിച്ചു. ദീർഘകാലമായി പോസ്റ്റ് ഓഫീസ് ഏജന്റായും ജോലി ചെയ്തു വന്നിരുന്നു. ഇപ്പോൾ പുന്നാടാണ് താമസിച്ചു വരുന്നത്.
Post a Comment