ചന്ദനക്കാമ്പാറ: വഞ്ചിയത്തെ ആദ്യ കാല കുടിയേറ്റ കർഷകൻ പരേതനായ മടുക്കയ്ക്കൽ എം.ഒ.ചാക്കോയുടെ (വഞ്ചിയം ചാക്കോ) ഭാര്യ ത്രേസ്യാമ്മ (90) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചന്ദനക്കാംപാറ ചെറുപുഷ്പ പളളിയിൽ. പരേത കോട്ടയം ചങ്ങനാശേരി പൊട്ടംകുളം കുടുംബാംഗം. മക്കൾ: അന്നമ്മ, സാജു, റെജി, പരേതനായ ജോസ്. മരുമക്കൾ: ജോയി കുറുവന്താനത്ത്, മോളി വെള്ളാപ്പള്ളിൽ, പുഷ്പ പഴേപുരയിൽ.

.jpg)

Post a Comment