പുറവയലിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ എളാട്ട് പാറുക്കുട്ടി (92) അന്തരിച്ചു.
WE ONE KERALA0
ഉളിക്കൽ: പുറവയലിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ എളാട്ട് പാറുക്കുട്ടി (92) അന്തരിച്ചു. മക്കൾ: ബാലൻ, ബാബു. മരുമക്കൾ : ഗീത, പ്രഭാവതി. സംസ്ക്കാരം നാളെ (02.11.2025 ന് ഞായറാഴ്ച ) വൈകുന്നേരം 3 മണിക്ക് പൊയ്യൂർക്കരി ശാന്തിതീരത്ത്.
إرسال تعليق