الصفحة الرئيسيةOBIT പി.വി.മിനാക്ഷി (71) അന്തരിച്ചു WE ONE KERALA ديسمبر 28, 2025 0 വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഉളിയിൽ ആവിലാട് പുതിയ വീട്ടിൽ പി.വി.മിനാക്ഷി (71) അന്തരിച്ചു. ഭർത്താവ് പരേതനായ പി.വി.അനന്തൻ. മക്കൾ: സുമ, ബിജു, ഷാജി. മരുമക്കൾ: ഹരിന്ദ്രൻ (അഞ്ചരക്കണ്ടി), ബീന (മയ്യിൽ), രമ്യ (അഞ്ചരക്കണ്ടി).
إرسال تعليق