പെരിങ്കോന്നിലെ സതീഷ് കുമാർ എം അന്തരിച്ചു



ചെങ്ങളായി: പെരിങ്കോന്നിലെ നോർത്ത് സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന സതീഷ് കുമാർ എം മരണപ്പെട്ടു.. എം മീനാക്ഷി യുടെ മകനാണ്. രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനവും 2 മണിക്ക് സംസ്ക്കാരവും നടക്കും




Post a Comment

أحدث أقدم

AD01