പെരിങ്കോന്നു: സുലോചന. എ. (75) അന്തരിച്ചു. ഭർത്താവ് പരേതനായ പറമ്പൻ കൃഷ്ണൻ.മക്കൾ വിലാസിനി,രജിത, ജയന്‍,പ്രമോദ്,സീമ മരുമക്കൾ. സുധാകരന്‍ പറശിനിക്കടവ്, ബാബു ഏഴോം, വിനിത ഇരിക്കൂര്‍, ദീപ മുയാലംതട്ട്, മനോജ് മട്ടനൂര്‍, പെരിങ്കോന്നിലെ വീട്ടിൽ ഇന്ന് രാവിലെ 8 മണി മുതൽ പൊതുദർശനം. സംസ്ക്കാരം 10 മണിക്ക് സമുദായ ശമ്ശാനത്തിൽ.
പെരിങ്കോന്നിലെ എ.സുലോചന (75) അന്തരിച്ചു.
WE ONE KERALA
0
.jpg)




Post a Comment