ആദ്യകാല കുടിയേറ്റ കർഷകൻ ചവണിയാങ്കൽ സി ജെ കുര്യൻ (85) അന്തരിച്ചു.




 വെള്ളരിക്കുണ്ട് ചുള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചവണിയാങ്കൽ സി ജെ കുര്യൻ (85) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലഞ്ചിറയിലെ വീട്ടിൽ ആരംഭിച്ച് ചുള്ളി സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.  ഭാര്യ : പരേതയായ ക്ലാര കൈതക്കോട്ടിൽ കുടുംബാംഗം. മക്കൾ റെജി (എരുവാട്ടി) , റെമി (കുറ്റിയാടി), ജോബി (കാനഡ ), ഷിബി കല്ലൻ ചിറ. മരുമക്കൾ : ജോഷി ചെട്ടിയാംകുന്നേൽ എരുവാട്ടി, ജോസ് പൊങ്ങൻപാറ മരുതോംകര, സിൽമി ഔസേപ്പറമ്പിൽ പാലാ, സുമി ചൊവ്വാറ്റുകുന്നേൽ ചെറുപുഴ.



Post a Comment

أحدث أقدم

AD01