ഗോൾഡ് സ്‌കീമിൽ ലാഭം വാഗ്‌ദാനം ചെയ്‌ത് യുവതിയിൽ നിന്ന് സ്വർണ്ണം തട്ടുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌ത ഹോട്ടൽ വ്യാപാരി കണ്ണൂരിൽ അറസ്റ്റിൽ കാസർകോട് മാലോത്ത് സ്വദേശിയും കണ്ണൂർ തെക്കി ബസാറിൽ താമസക്കാരനുമായ സിജു ജോസഫ് ആണ് അറസ്റ്റിലായത് 46 പവൻ സ്വർണ്ണമാണ് യുവതിയിൽ നിന്നും തട്ടിയത് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്
ഗോൾഡ് സ്‌കീമിൽ ലാഭം വാഗ്‌ദാനം ചെയ്‌ത് യുവതിയിൽ നിന്ന് സ്വർണ്ണം തട്ടുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌ത ഹോട്ടൽ വ്യാപാരി കണ്ണൂരിൽ അറസ്റ്റിൽ
WE ONE KERALA
0
.jpg)




إرسال تعليق