കെ – ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി തീരുമാനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്തു. കേരളത്തെ പ്രത്യേകമായി കേൾക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കെ – ടെറ്റിന് തുല്യമായ യോഗ്യതയുള്ള നിരവധി അധ്യാപകരുള്ള സംസ്ഥാനമാണ് കേരളം. ഇവർക്ക് അതിനു തുല്യമായ പരിഗണന നൽകണം. ഇതിന് ആവശ്യമായ പരിശോധന നടത്താൻ സുപ്രീംകോടതി തയ്യാറാകമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.

.jpg)

Post a Comment