ചുണ്ടപ്പറമ്പിലെ കൊടുൂർ തോമസ് ( പാപ്പൻ ചേട്ടൻ 88) നിര്യാതനായി.




ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിലെ കൊടുൂർ തോമസ് ( പാപ്പൻ ചേട്ടൻ 88) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി മക്കൾ: തോമസ് കൊടൂർ ( ജോസൂട്ടി , അധ്യാപകൻ ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ പൈസക്കരി) ജോൺസൺ ബിന്ദു, മനു. മരുമക്കൾ: ദീപ തോമസ്, ബിന്ദു ജോൺസൺ, ബെന്നി കുന്നത്ത് (ചെമ്പന്തൊട്ടി) അനു മനു (കാഞ്ഞിരക്കൊല്ലി) സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകു. 3:30 ന് ചുണ്ടപ്പറമ്പ് സെൻറ് ആൻറണീസ് പളളി സെമിത്തേരിയിൽ.



Post a Comment

Previous Post Next Post

AD01