HomeOBIT പൊയ്യൂർക്കരിയിലെ ആളോറ ഉണ്ണികൃഷ്ണൻ അന്തരിച്ചു WE ONE KERALA February 08, 2026 0 ഉളിക്കൽ: പൊയ്യൂർക്കരിയിലെ ആളോറ ഉണ്ണികൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: സരസ്വതി അളോറ. മക്കൾ: സൗമ്യ, ഉമേഷ്, സുമേഷ് ( മിലിട്ടറി ). മരുമക്കൾ : ഹരിദാസ്, ശരണ്യ, ശിശിര. സംസ്ക്കാരം നാളെ (09.02.2026 ന് തിങ്കളാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment