തളിപ്പറമ്പ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടായി ചുമതലയേറ്റത് .വി വി മനോജ്

 


ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടായി ചുമതലയേറ്റ .വി വി മനോജ് കാസർക്കോട് ചെറുവത്തൂർ സ്വദേശിയാണ് ബേക്കലിൽ നിന്നാണ് തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡലിന് അർഹനായിട്ടുണ്ട്. ഇരിട്ടിയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സബ് ഇൻസ്പെകടറായും സർക്കിൾ ഇൻസ്പെകടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്



Post a Comment

Previous Post Next Post

AD01