ഇരിട്ടി:ചാവശ്ശേരി ആവട്ടി പുത്തൻ വീട്ടിൽ എൻ സി അമ്മാളുഅമ്മ (74) അന്തരിച്ചു .ഭർത്താവ് :പരേതനായ പി വി അനന്തൻ നമ്പ്യാർ. മക്കൾ: പി വി സന്തോഷ്‌കുമാർ ( കസ്റ്റംസ് സുപ്രണ്ട്, കണ്ണൂർ ), പി വി സജിത്കുമാർ (സീനിയർ മാനേജർ ബി പി സി എൽ എറണാകുളം, പി വി സനൽകുമാർ (ഗവ : കോൺട്രാക്ടർ ),പി വി സനൂപ് കുമാർ (അസി. പ്രൊഫസർ പഴശ്ശി രാജ കോളേജ് പുൽപ്പള്ളി ). മരുമക്കൾ :കെ വി റീന (അധ്യാപിക,കൂടാളി ഹയർ സെക്കന്ററി സ്കൂൾ ), ഐവി സജിത് ( ചിത്ര ) (വി.ഇ.ഒ ചോറ്റാനിക്കര) പ്രിയസനൽ ( ബി.പി.എൽ എയർപോർട്ട് മട്ടന്നൂർ ), കെ വി അഞ്ജു ( ആയുർവേദ ഡോക്ടർ, വയനാട് )സംസ്കാരം: 19/02/26 വ്യാഴാഴ്ച്ച ഉച്ചക്ക് 12.30 ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ
ചാവശ്ശേരി ആവട്ടി പുത്തൻ വീട്ടിൽ എൻ സി അമ്മാളുഅമ്മ (74) അന്തരിച്ചു .
WE ONE KERALA
0
.jpg)



Post a Comment