മലപ്പട്ടം : ചൂളിയാട് കരിമ്പീലിലെ ശ്രീജിത്ത്. വി . കെ (49) അന്തരിച്ചു. ചികിത്സയിൽ ആയിരുന്നു. പിതാവ് ടി കെ പത്മനാഭൻ(ലക്ഷ്മി ടയർസ് ശ്രീകണ്ഠപുരം )മാതാവ് ഇന്ദിര ഭാര്യ :നിമിഷ(കുറ്റ്യാട്ടൂർ ) മക്കൾ ഋഷിജിത്ത്, ശ്രിദ്ധ സഹോദരങ്ങൾ :അജിത്ത്, സുജിത്ത്, ജിജിത്ത്.ഭൗതികശരീരം ഉച്ചക്ക് 2 മണിക്ക് കരിമ്പീലിലെ വീട്ടിലെത്തിക്കും. ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ
ചൂളിയാട് കരിമ്പീലിലെ ശ്രീജിത്ത്. വി . കെ (49) അന്തരിച്ചു.
WE ONE KERALA
0
.jpg)




Post a Comment