മുൻ മലപ്പട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ. മുl



നിര്യാതനായി: മലപ്പട്ടം: പി.വി ചന്തുക്കുട്ടി അന്തരിച്ചു . മുൻ മലപ്പട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ. മുൻ മലപ്പട്ടം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി , മുൻമലപ്പട്ടം സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ. ദീർഘകാലം ദേശാഭിമാനി ഏജന്റ്.ഭാര്യ: ദേവകി .മക്കൾ:ഷൈമ,ഷൈജ , ഷൈൻ, മരുമക്കൾ:രത്നാകരൻ (ഇരിവേരി ) പ്രകാശൻ (നല്ലൂർ ) സോന (എരമം) സഹോദരങ്ങൾ: പി വി .കരുണാകരൻ പി.വി,രമാവതി , പി.വി.രാജൻ. പരേതരായ പി.വി ഗോവിന്ദൻ , പി.വി പത്മനാഭൻ . രാവിലെ 10 മണി മുതൽ മലപ്പട്ടം ഭഗത് സിംഗ് സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശ്ശനം. സംസ്ക്കാരം വൈകിട്ട്  മലപ്പട്ടം ഗ്രാമപഞ്ചായത്ത്‌ ശ്മംശാനത്തിൽ .



Post a Comment

Previous Post Next Post

AD01