ജിമ്മി തോമസ് (50) അന്തരിച്ചു


കാഞ്ഞിരക്കൊല്ലി കൊട്ടാടിക്കവലയിലെ പരേതനായ ആനത്താരയ്ക്കൽ തോമസ്-അന്നക്കുട്ടി ദമ്പതികളുടെ മകൻ ജിമ്മി തോമസ് (50) അന്തരിച്ചു. സംസ്കാരം 18/03/26 ബുധൻ 4ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ. ഭാര്യ: അമ്പിളി. മക്കൾ: ആൻമരിയ, തോമസ്,  അലൈൻമരിയ. സഹോദരങ്ങൾ: ജോമി, മിനി, സിനി.







Post a Comment

Previous Post Next Post

AD01