പുറവൂർ അശ്വതി നിവാസിലെ പരേതനായ കൂനംങ്കോട്ട് ബാലന്റേയും പരേതയായ ആക്കാമ്പേത്ത് സരോജിനിയുടെയും മകളായ ആക്കാമ്പേത്ത് രത്നവല്ലി (63) നിര്യാതയായി. ഭർത്താവ് പരേതനായ എ ജനാർദ്ദനൻ മക്കൾ:ജലേഷ്, ജിഷ (ദുബൈ) മരുമക്കൾ:ഷജിത്ത് (ദുബൈ), രഖിന സഹോദരങ്ങൾ:അംബുജാക്ഷി, സദാനന്ദൻ, സതീശൻ (ദുബൈ), പരേതനായ അനിൽ കുമാർ, ഷീബ, ഷീന, സുഭാഷ് (ദുബൈ) ശവസംസ്കാരം 1 മണിക്ക് പയ്യാമ്പലത്ത്
.jpg)




Post a Comment