യൂത്ത്ലീഗ് നേതൃസംഗമം സംഘടിപ്പിച്ചു :

 


ഇരിട്ടി : മുസ്‌ലിം യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദർശൻ നേതൃസംഗമവും ഇഹ്‌സാൻ ഇഫ്താറും സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ന്റെ ആദ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ്പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്‌ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി ഒമ്പാൻ ഹംസ, സെക്രട്ടറി കെ.വി റഷീദ്, നസീർ നല്ലൂർ എന്നിവർ ജില്ലാ നേതാക്കളായ പ്രസിഡന്റ് ഷിനാജ് നാറാത്ത്, ഷജീർ ഇഖ്ബാൽ, ഷബീർ എടയന്നൂർ, ജംഷീർ ആലക്കാട്, അഷ്‌കർ കണ്ണാടിപ്പറമ്പ്, മൻസൂർ ഇരിക്കൂർ എന്നിവരെ ആദരിച്ചു യുത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, ട്രഷറർ അസ്‌ലം മുഴക്കുന്ന്, സവാദ് പെരിയത്തിൽ മഹ്‌റൂഫ് മുണ്ടേരി, കെ വി റഹൂഫ്, മഹറൂഫ് പുഴക്കര, മുനീർ കരിക്കോട്ടക്കരി, ആഷിഫ് കേളകം, ഇജാസ് ആറളം, ഇ.കെ ശഫാഫ്, ഷമൽ വമ്പൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments