ചെങ്ങളായി -തവറൂൽ കല്യാണി (88) നിര്യാതയായി. ഭർത്താവ് കേറാട്ട് ഗോവിന്ദൻ, മക്കൾ പരേതനായ മോഹനൻ, ചന്ദ്രൻ(ദുബായ്), ഓമന കാഞ്ഞിലേരി, പദ്മിനി പൊയിൽ.കാഞ്ഞിലേരിയിലുള്ള മകൾ ഓമനയുടെ വീട്ടിലാണ് ഉള്ളത് . 11 മണിവരെ പൊതുദർശനം.സംസ്ക്കാരം കുറ്റിക്കോൽ സമുദായ ശ്മശാനത്തിൽ.
Post a Comment