കരിമ്പീലിലെ ടി. ഹരിദാസൻ (66) അന്തരിച്ചു.



ചൂളിയാട്- കരിമ്പീലിലെ ടി. ഹരിദാസൻ (66) അന്തരിച്ചു. മുൻ സി പി ഐ എം മലപ്പട്ടം ലോക്കൽ കമ്മിറ്റി അംഗം,കരിമ്പീൽ ബ്രാഞ്ച് സെക്രട്ടറി,പതിനാറാം പറമ്പ് എ കെ ജി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. പിതാവ് :പരേതനായ കെ പി രാമൻ, മാതാവ് :ടി കല്യാണി. ഭാര്യ :ഇന്ദിര. മക്കൾ :ഷിജു, ഷിനോയ്, ഷിബിൻ (സി പി ഒ കണ്ണൂർ ടൌൺ സ്റ്റേഷൻ ) മരുമക്കൾ:ധന്യ (പയ്യന്നൂർ),മൃദുല (അരിമ്പ്ര),വീണ (കരുവഞ്ചാൽ). സഹോദരങ്ങൾ :ശ്രീദേവി (കൊളന്ത ) കൃഷ്ണൻ, പുഷ്പജ(ഇരുവരും ചൂളിയാട് )ബീന (പെരുങ്കോന്ന്),പരേതയായ സുജാത. ഭൗതിക ദേഹം നാളെ (മാർച്ച്‌ 23,തിങ്കൾ )രാവിലെ 8 മണി മുതൽ 9 മണി വരെ പതിനാറാം പറമ്പ് എ കെ ജി സ്മാരക ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിനു വെക്കും. ശവസംസ്കാരം രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.



Post a Comment

أحدث أقدم

AD01