യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി; മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

 


മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ പരാതി. 2022 ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. BNS, 74,75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം നടന്നതെന്ന് പരാതിയിൽ യുവതി ചൂണ്ടിക്കാട്ടി.



Post a Comment

Previous Post Next Post

AD01