കൊളച്ചേരി: കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഞായറാഴ്ച രണ്ടുമണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷയായിരിക്കും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ - ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും
.jpg)




Post a Comment