എൽ ഡി എഫ് നുച്യാട് ലോക്കൽതെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം ) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സഖാവ് എം കരുണാകരൻ ഉദ്ഘാടനം ചെയ്തു.ഉഷാദ് പി വി കൺവീനവർ ,ആന്റണി തെക്കേപറമ്പിൽ ചെയർമാൻ ,കോമള ലക്ഷ്മണൻ ,പി വി മനോഹരൻ ജോ .കൺവീനർമാർ ,അഷറഫ് മണിപ്പാറ, ചാക്കോ ഇടവന വൈസ് ചെയർമാൻമാർ എന്നിങ്ങനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 51അംഗ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും നടന്നു.
എൽ ഡി എഫ് നുച്യാട് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സഖാവ് എം കരുണാകരൻ ഉദ്ഘാടനം ചെയ്തു
WE ONE KERALA
0
.jpg)


إرسال تعليق