ചേലേരി : നൂഞ്ഞേരിയിലെ കാട്ടികൂലോത്തു വീട്ടിൽ കല്യാണിയുടെ നാൽപതാം ചരമദിനത്തിന്റെ ഭാഗമായി മക്കൾ ഐ ആർ പി സി ക്ക് സഹായം നൽകി. തുക സിപിഐഎം ജില്ലാ കമ്മറ്റി അംഗം സ: എൻ അനിൽകുമാർ ഏറ്റുവാങ്ങി ചടങ്ങിൽ CPIM ചേലേരിലോക്കൽ സെക്രട്ടറി സ: അനിൽ കുമാർ ഐ ആർ പി സി സോണൽ കമ്മറ്റി അംഗങ്ങളായ ബിജു എ കെ, രാമചന്ദ്രൻ ഒ. വി ,സന്തോഷ് പി എന്നിവരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
.jpg)




Post a Comment