പൊക്കുണ്ടിലെ കളരിക്കൽ പുല്ലായ്ക്കൊടി പത്മജ (52) അന്തരിച്ചു

കുറുമാത്തൂർ പൊക്കുണ്ടിലെ കളരിക്കൽ പുല്ലായ്ക്കൊടി പത്മജ (52) അന്തരിച്ചു. പിതാവ് പരേതനായ K K ബാലകൃഷ്ണൻ നമ്പ്യാർ,മാതാവ് കളരിക്കൽ പുല്ലായിക്കൊടി ലീല.  ഭർത്താവ് പരേതനായ K K കമലാക്ഷൻ, മക്കൾ: ലിജിൻ കമൽ , ജിതിൻ കമൽ.  സഹോദരങ്ങൾ ബാബുരാജൻ , പ്രശാന്തൻ,  മരുമകൾ ആതിര (കുറ്റ്യാട്ടൂർ). നാളെ ബുധനാഴ്ച (04-03-26) രാവിലെ 8 മണിമുതൽ 11 മണിവരെ പൊക്കുണ്ടിലേ വീട്ടിൽ പൊതു ദർശനം. സംസ്കാരം11മണിക്ക് കുറുമാത്തൂർ മഞ്ചച്ചാൽ പൊതു ശ്മശാനത്തിൽ.




Post a Comment

Previous Post Next Post

AD01