രക്നമ്മ (67) അന്തരിച്ചു.


പയ്യാവൂർ: വണ്ണായിക്കടവിലെ പരേതനായ ഗോപാലൻ്റെ ഭാര്യ രക്നമ്മ (67) അന്തരിച്ചു. മക്കൾ: ദിലീപ്, ശുഭ. മരുമക്കൾ: സജന മല്ലിശേരി (കരിമ്പക്കണ്ടി ), രാജേഷ് കാവുങ്കൽ ( തേർത്തല്ലി ) സംസ്കാരം നാളെ (2-4-2026 ) ന് 2 ന് പൈറ്റടിപ്പറമ്പ് പൊതുശ്മശാനത്തിൽ.



Post a Comment

أحدث أقدم

AD01