ജാനകിയമ്മ (97) നിര്യാതയായി.




ഇരിക്കൂർ  കല്യാട് താഴത്ത് വീട്ടിലെ മുതിർന്ന അംഗം ജാനകിയമ്മ (97) നിര്യാതയായി. ഭർത്താവ് : പരേതനായ കച്ചിപ്രത് ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ :  രാധ( റിട്ട. മാനേജർ, കേരള ഗ്രാമീണ ബാങ്ക് ), ഉണ്ണികൃഷ്ണൻ ബ്രംഗ്ളൂരു), മാധുരി ത്രലശ്ശേരി).  മരുമക്കൾ: എ.സി. ജയരാജൻ (ഇൻഡ്യൻ സ്വിമ്മിംഗ് കോച്ച്),  വി.കെ. ശൈലജ, പരേതനായ എ. രാജഗോപാൽ.  സഹോദരങ്ങൾ:   പരേതരായ കെ.ടി. അമ്മിണിയമ്മ, കെ.ടി. കമലാക്ഷി അമ്മ,കെ.ടി. ഓമന അമ്മ, കെ.ടി. ശ്രീദേവി അമ്മ, കെ.ടി. രുഗ്മിണി അമ്മ,  കെ.ടി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കെ.ടി. രാമകൃഷ്ണൻ നമ്പ്യാർ, കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ. സംസ്കാരം (07.06.2026 ഞായർ ) ഉച്ചക്ക് 2 മണിക്ക്   കല്യാട് തറവാട് ശ്മശാനത്തിൽ.


 

Post a Comment

Previous Post Next Post

AD01