HomeNEWS കുക്കറോടെ തൂക്കി; പിടികൂടിയത് ചോറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് WE ONE KERALA June 06, 2026 0 തൃശൂർ: കുന്നംകുളത്ത് വീട്ടിൽ ഒളിപ്പിച്ച നിലയിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി. അടുക്കളയിൽ കുക്കറിനുള്ളിലെ ചോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കേസിലെ പ്രതി ആയിട്ടുള്ള വിനീഷിനെ അറസ്റ്റ് ചെയ്തു.
Post a Comment