തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ചൊറുക്കള മുതൽ ഇരിക്കൂർ വരെയുള്ള ഭാഗം അടിയന്തിരമായും വികസിപ്പിക്കുക പരിപ്പായി കക്കറക്കുന്നു വളവ് നിവർത്തുക, മഴക്കാലത്ത് പരിപ്പായി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർമ്മസമിതി പ്രവർത്തകരായ എം. എ സുധാകരൻ, കെ.പി ലക്ഷ്മണൻ, ഫിലിപ്പ് കുട്ടി കുഴിഞ്ഞോട്ട്, എന്നിവർ നേതൃത്ത്വത്തിൽ ഇരിക്കൂർ എം.എൽ എ അഡ്വ: സജീവ് ജോസഫിന് നിവേദനം നൽകി.






0 Comments