എം ആർ ഷാജിയെ MCR ടെസ്റ്റെയിൽസ് ചെയർമാൻ എംസി റോബിൻ ആദരിച്ചു

 



ബസ് അപകടത്തിൽ പരിക്കേറ്റ യുവതിയുടെ അന്തസ്സ് സംരക്ഷിക്കാൻ, താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചുനൽകിയ ചായ വിൽപ്പനക്കാരൻ എം.ആർ. ഷാജിക്ക് 1 ലക്ഷം രൂപ സന്തോഷ സമ്മാനം നൽകി MCR Textails ചെയർമാൻ M.C റോബിൻ.




Post a Comment

0 Comments