സംസ്ഥാനത്ത് താത്കാലിക ഫിറ്റ്നസുള്ള സ്കൂളിലെ അധ്യാപകരെ ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ. താത്കാലിക ഫിറ്റ്നസുള്ള സ്കൂളുകളിലെ അധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കവുമായി സർക്കാർ രംഗത്ത്.
ഈ മാസം 15ന് ശേഷം അധ്യാപകർക്ക് ശമ്പളം നൽകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ സ്കൂളുകളിലെ ഫിറ്റ്നസ് ഉറപ്പാക്കേണ്ടത് വകുപ്പാണ് എന്നിരിക്കയാണ് ഈ നടപടി. അധ്യാപകർ ആശങ്കയിൽ





0 Comments