സംസ്ഥാനത്തെ താത്കാലിക ഫിറ്റ്നസുള്ള സ്കൂളുകളിലെ അധ്യാപകരെ പിരിച്ചു വിടാൻ നീക്കം? ഈ മാസം 15ന് ശേഷം അധ്യാപകർക്ക് ശമ്പളം നൽകില്ലെന്ന് സർക്കാർ ഉത്തരവ്

 

സംസ്ഥാനത്ത് താത്കാലിക ഫിറ്റ്നസുള്ള സ്കൂളിലെ അധ്യാപകരെ ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ. താത്കാലിക ഫിറ്റ്നസുള്ള സ്കൂളുകളിലെ അധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കവുമായി സർക്കാർ രം​ഗത്ത്.

ഈ മാസം 15ന് ശേഷം അധ്യാപകർക്ക് ശമ്പളം നൽകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ സ്കൂളുകളിലെ ഫിറ്റ്നസ് ഉറപ്പാക്കേണ്ടത് വകുപ്പാണ് എന്നിരിക്കയാണ് ഈ നടപടി. അധ്യാപകർ ആശങ്കയിൽ



إرسال تعليق

0 تعليقات