വർക്കി (വക്കച്ചൻ- 69) അന്തരിച്ചു


ഉളിക്കൽ: പുറവയലിലെ പാറേമാക്കൽ വർക്കി (വക്കച്ചൻ- 69) അന്തരിച്ചു. ഭാര്യ: ത്രോസ്യാമ്മ (തടത്തിൽ കൂടുംബാഗം എടൂർ). മക്കൾ: സിബി വർക്കി (ബെൽഡിങ് വർക്ക് മണിക്കടവ് ), ഷാജി വർക്കി (ക്ഷേമനിധി ബോർഡ് ), ഷൈൻ വർക്കി. മരുമക്കൾ: ക്ലിന (മണിക്കടവ് ), ടിൻ്റു (കൊട്ടിയൂർ ). സംകാരം നാളെ വൈകുന്നേരം 3 മണിക്ക് പുറവയൽ സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.



Post a Comment

0 Comments