സാവിത്രി(82) അന്തരിച്ചു


പയ്യാവൂർ സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം കെ ടി .അനിൽകുമാറിൻ്റെ അമ്മ മുത്താറിക്കളത്തെ കുഴുപ്പിൽ സാവിത്രി(82) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: കെ.ടി. അനിൽകുമാർ, സരള /,ബീന, ശ്യാമള, പരേതനായ മോഹനൻ. മരുമക്കൾ: സുധ, പൊന്നപ്പൻ, വിജയൻ, പൊന്നച്ചൻ, എം .ശ്രീജ. സംസ്കാരം വെള്ളിയാഴ്ച 11ന് പയ്യാവൂർ പൊതുശ്‌മശാനത്തിൽ.



إرسال تعليق

0 تعليقات