പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കേസ് എടുത്ത് എസ്‌ഐടി; പിഎസ്‌സി ഉദ്യോഗസ്ഥർ പ്രതികൾ

 

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.



إرسال تعليق

0 تعليقات