എം. ആർ. അഭിലാഷ് സുപ്രീം കോടതി സ്റ്റാൻഡിങ് കോൺസൽ



സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കോൺസലായി  എം. ആർ. അഭിലാഷിനെ നിയമിച്ചു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് അദ്ദേഹം. നിലവിലെ കോൺസൽ  എം. ആർ. രമേഷ് ബാബു ഡൽഹി ഹൈക്കോടതി സീനിയർ അഡ്വക്കേറ്റായി നിയമിതനായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ സ്റ്റാൻഡിങ് കൗൺസലിനെ തീരുമാനിച്ചത്.


إرسال تعليق

0 تعليقات