എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു.

 


തളിപ്പറമ്പ്: എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു.

നിലവിൽ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി യാണ്. മാധ്യമപ്രവർത്തകൻ കൂടിയായ അനിൽ ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻ്റ്,


എസ്.എൻ.ഡി.പി തളിപ്പറമ്പ് ശാഖ സിക്രട്ടറി, തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ പി.ടി എ    വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ച് വരുന്നു.

തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാനപ്രസിഡൻ്റ് പദവികൾ വഹിച്ചിരുന്നു.

തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ അനിൽ  പുതിയ വീട്ടിൽ പരിയാരം പ്രസ് ക്ലബ് ട്രഷറർ കൂടിയാണ്.



إرسال تعليق

0 تعليقات