പാലക്കയം തട്ടിലെ റിസോർട്ട് നിർമാണം നിർത്തവെക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ


പാലക്കയം തട്ടിൽ വ്യൂ പോയിൻറ് മറച്ചു റിസോർട്ട് നിർമ്മാണം നടക്കുന്ന പ്രവൃത്തി സജീവ് ജോസഫ് എംഎൽഎ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ജില്ലാ കലക്ടർ റിപ്പോർട്ട് തേടി.



Post a Comment

0 Comments