പ്രതിഷേധ പ്രകടനം നടത്തി .

 



ഇരിക്കൂർ : കുട്ടാവ് ഇങ്ങ് ഷ നിൽ ഡൽഹി AKG ഭവനിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ട് cpim ൻ്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 7 മണിക്ക് കുട്ടാവ് ജംഗ്ഷൻ കേന്ദ്രീകരിച്ച്  പ്രതിഷേധ പ്രകടനം നടത്തി . ഇതിൽ ഏരിയാ കമ്മറ്റി അംഗം ശ്രീജിത്ത്, ലോക്കൽ സിക്രട്ടറി രാജീവൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ ദിനേശൻ, രമണൻ , തുടങ്ങിയവർ പങ്കെടുത്തു



إرسال تعليق

0 تعليقات