കർക്കിടമാസത്തിൻ്റെ വരവറിയിച്ച് വീടുകളിൽ വേടൻ തെയ്യമെത്തി


ഇരിട്ടി: കർക്കിടമാസത്തിലെ ആധിയും വ്യാധിയുമകറ്റി ഐശ്വര്യ പൂർണ്ണമായ ചിങ്ങത്തെ വരവേല്കാനായാണ് വേടൻ്റെ വീടു സന്ദർശനം. ഇരിട്ടിക്കടുത്ത കീഴൂർ തെരുവിലെ വീടുകളിലാണ് ഇന്ന് കർക്കിടസംക്രമദിനത്തിൽ വേടനെത്തിയത്. ഇവിടെ ഏറെ വർഷങ്ങളായി തുടരുന്ന ആചാരമാണിത്.





Post a Comment

0 Comments