KMML കമ്പനിയുടെ വാഹനം വിറ്റത്തില്‍ വന്‍ ക്രമക്കേട്; 16 ലക്ഷത്തിന്റെ കാര്‍ വിറ്റത് ഏഴ് ലക്ഷം രൂപയ്ക്ക്.

 

പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്‌ക്കെന്നാണ് കണ്ടെത്തല്‍. 2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. കണക്കുകള്‍ വ്യക്തമാക്കുന്ന രേഖകള്‍  ലഭിച്ചിരുന്നു. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.



إرسال تعليق

0 تعليقات