2 കിലോ ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന വിൽപ്പനക്കാരൻ അറസ്റ്റിൽ


കണ്ണൂർ ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിൻ്റെ' നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതിയതെരു ഭാഗത്തു നടത്തിയ പരിശോധനയിൽ പുതിയതെരു മാർക്കറ്റിൽ വെച്ച് 2 കിലോ ഗ്രാം കഞ്ചാവുമായി നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതിയായ ചിറക്കൽ ഓണപ്പറമ്പ സ്വദേശി വിജിൽ കെ (35) എന്നയാളെ അറസ്റ്റ് ചെയ്തു.




Post a Comment

0 Comments