ടി.കെ. വിജയൻ(72) അന്തരിച്ചു


മട്ടന്നൂർ: സാംസ്കാരിക പ്രവർത്തകനും നടനുമായിരുന്ന മരുതായി കൂളേരി കൊടീറ്റ്പറമ്പിൽ ടി.കെ. വിജയൻ(72) അന്തരിച്ചു. ഹ്രസ്വ ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുലോചന. മക്കൾ: പ്രസാദ്, ബൈജു, ശുഭ, സുഭാഷ്, നിഷ, പരേതയായ ശ്രീജ. മരുമക്കൾ: ബിന്ദു ചിറ്റാരിപ്പറമ്പ്, പ്രസാദ് കൊല്ലം, പ്രിയേഷ് നായിക്കാലി, വിനോദ് പാനൂർ തൂവക്കുന്ന്.



Post a Comment

0 Comments