ആലപ്പുഴ: ഔദ്യോഗിക വാഹനം വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം ആയിരുന്നു സംഭവം. സുരക്ഷാ ജീവനക്കാര്‍ മറ്റൊരു കാര്‍ സജ്ജീകരിക്കാം എന്ന് പറഞ്ഞെങ്കിലും സുരേഷ് ഗോപി കൂട്ടാക്കിയില്ല. രണ്ട് പൊലീസ് ജീപ്പുകളുടെ അകമ്പടിയിലാണ് ഓട്ടോറിക്ഷ സുരേഷ് ഗോപിയുമായി യാത്ര ചെയ്തത്.



.gif)



0 تعليقات