മട്ടന്നൂർ: ഖൽബിലുണ്ട് എന്റെ നബി എന്ന സന്ദേശവുമായി ഉളിയിൽ സുന്നി മജ്ലിസിൽ ഒരുമാസം നീണ്ടുനിൽക്കുന്ന മഹബ്ബ 2026 നബിദിനാഘോഷത്തിന് തുടക്കമായി.
മജ്‌ലിസ് മിലാദ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.പി. ഹംസ പതാക ഉയർത്തി. റമളാൻ മൗലവി, ഉനൈസ് സഖാഫി വയനാട്, എൻ. അബ്ദുല്ലത്വീഫ് സഅദി, സുബൈർ സഅദി, ഷാജഹാൻ മിസ്ബാഹി, ഷറഫുദ്ദീൻ അമാനി, റഫീഖ് കാരക്കുന്ന്, ഷുഹൈൽ മദനി, പി.വി. ഷംസുദ്ദീൻ ഹാജി, കെ.ബഷീർ, ടി.കെ. ഫയാസ്, മുജീബ് കുന്നിൻകീഴിൽ, സുബൈർ നെല്ല്യാട്ടേരി എന്നിവർ സംസാരിച്ചു.



.gif)


0 Comments