ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ


ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 - രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടക്കും. പ്രമുഖ സംവിധായകൻ സലാം ബാപ്പു സ്വീച്ചോൺ നിർവഹിക്കും. ഹൈബി ഈഡൻ എം.പി ചീഫ് ഗസ്റ്റായി പങ്കെടുക്കും.ജീവൻതായി എന്റർടൈൻമെന്റും,വി-സ്പാർക്കും മീഡിയ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും. കഥ - സോണി സുകുമാരൻ, തിരക്കഥ - വിവേക് വിവേകാനന്ദൻ, വിഷ്ണു എം.എസ്, ക്യാമറ - സോണി സുകുമാരൻ, എഡിറ്റർ-അമൽദാസ്, പ്രൊജക്റ്റ് ഡിസൈനർ - വിഷ്ണു കാർത്തിക്ക് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് നെയ്യാറ്റിങ്കര,ചീഫ് അസോസിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി,സ്ക്രിപ്റ്റ് അസോസിയേറ്റ് - നിഖിൽജിനൽ, കളറിസ്റ്റ്‌- ജിതിൻ കുമ്പക്കാട്, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പി.എസ്,ആർട്ട് -ബിജുകുമാർ, മേക്കപ്പ് -സുധീഷ് നാരായണൻ, കോസ്റ്റ്യൂം - പ്രസാദ് ആനക്കര, അസോസിയേറ്റ് ഡയറക്ടർ - അജിത്ത്കുമാർ എം.എസ്, സ്റ്റുഡിയോ - യൂണിറ്റി കോഴിക്കോട്, ബിസിനസ്സ് കൺസൾട്ടന്റ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് - എസ്.എഫ്.സി ആഡ്സ്, പി.ആർ.ഒ - അയ്മനം സാജൻ. പ്രമുഖ താരങ്ങൾ അണിനിരക്കും. 



Post a Comment

0 Comments