മണിക്കടവ് പ്രമുഖ സഹകാരിയും, പൊതുപ്രവർത്തകനുമായ പി.എം. മാത്യു പരയ്ക്കാട്ട് (81) അന്തരിച്ചു


മണിക്കടവ്: പ്രമുഖ സഹകാരിയും, പൊതുപ്രവർത്തകനുമായ  പി.എം. മാത്യു പരയ്ക്കാട്ട് (81) അന്തരിച്ചു. സംസ്കാരം 15/09/2026 ചൊവ്വാഴ്ച്ച  വൈകുന്നേരം നാലിന് മണിക്കടവ് സെന്റ് തോമസ് ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ മാത്യു (എടത്തിനാൽ കുടുംബാംഗം). മക്കൾ: മനോജ് മാത്യു (USA), ബിനോയ് മാത്യു (മണിക്കടവ്)ജിമ്മി മാത്യു (ദുബായ്). മരുമക്കൾ: ബോബി ചാമക്കാലായിൽ (ഉദയഗിരി), രേഖ പുളിമൂട് (നെയ്യാറ്റിൻകര). സഹോദരങ്ങൾ: മേരി ലൂക്കോസ് മുണ്ടപ്പാക്കൽ (പരിയാരം). പി.എം  ജോൺ പരയ്ക്കാട്ട്, പി.എം.തോമസ്, പി എം ബേബി(വാണിയപ്പാറ) പി.എം. ജോർജ്ജ് . പി. എം. സണ്ണി (ഉത്തർ പ്രദേശ്) നുച്യാട് സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സെകട്ടറി എന്നിങ്ങനെ വിവിധ മേഖലകളിലും പ്രവർത്തിച്ചിരുന്നു.





Post a Comment

0 Comments